Jump to content

Template:PD-UKGov/ml

From Wikimedia Commons, the free media repository
Public domain
ഈ കലാസൃഷ്ടി യുണൈറ്റഡ് കിങ്ഡത്തിലെ ഭരണകൂടത്തിന്റെ സൃഷ്ടി ആയതിനാൽ പൊതുസഞ്ചയത്തിൽ ആണ്.

താഴെക്കൊടുത്തിരിക്കുന്നതിലൊന്നാണ് കാരണം:

  1. 1957 ജൂൺ 1-നു മുമ്പ് യുണൈറ്റഡ് കിങ്ഡം ഭരണകൂടം സൃഷ്ടിച്ച ഫോട്ടോഗ്രാഫ്; അല്ലെങ്കിൽ
  2. 1976-നു മുമ്പ് വ്യാപാരോദ്ദേശത്തോടെ പ്രസിദ്ധീകരിച്ചത്; അല്ലെങ്കിൽ
  3. 1976-നു മുമ്പ് യുണൈറ്റഡ് കിങ്ഡം ഭരണകൂടും സൃഷ്ടിച്ച ഫോട്ടോഗ്രാഫിതര കലാസൃഷ്ടി, അല്ലെങ്കിൽ സൃഷ്ടി (ഉദാ: ചിത്രം).

ക്രൗൺ പകർപ്പവകാശങ്ങളുടെ കാലഹരണപ്പെടലുകൾ ലോകവ്യാപകമായാണെന്ന് എച്ച്.എം.എസ്.ഒ. വ്യക്തമാക്കിയിട്ടുണ്ട് (അവലംബം: എച്ച്.എം.എസ്.ഒ. ഇമെയിൽ മറുപടി)
കൂടുതൽ വിവരങ്ങൾ.

പകർപ്പവകാശം, കലാസൃഷ്ടികളിലെ ക്രൗൺ പകർപ്പവകാശം എന്നിവയും കാണുക.

Deutsch  English  Español  français  Bahasa Indonesia  italiano  Nederlands  polski  português  sicilianu  slovenščina  suomi  Türkçe  македонски  русский  українська  മലയാളം  한국어  日本語  Bahaso Jambi  简体中文  繁體中文  العربية  +/−

NOTE: Please do not use this template directly! This is just for translation. Use {{PD-UKGov}} instead.