Jump to content

Template:PD-Australia/ml

From Wikimedia Commons, the free media repository
Public domain
ഈ ചിത്രം ഓസ്ട്രേലിയയിൽ നിർമ്മിക്കപ്പെട്ടതും അതിന്റെ പകർപ്പവകാശ കാലവധി കഴിഞ്ഞതിനാൽ പൊതുസഞ്ചയത്തിൽ ഉള്ളതുമാണ്. ഓസ്ട്രേലിയൻ പകർപ്പവകാശ കൗൺസിൽ (ACC), [{{{1}}} എ.സി.സി. വിവരഫലകം {{{3}}} (പകർപ്പവകാശ കാലാവധി) (ഫെബ്)] പ്രകാരം.
കൃതിയുടെ ഇനം ഇനിപ്പറയുന്നതു പ്രകാരമെങ്കിൽ പകർപ്പവകാശം അവസാനിച്ചു ...
 ക  പേരു വെയ്ക്കാതെയോ, വ്യാജപ്പേരിലോ, സ്രഷ്ടാവിനെക്കുറിച്ച് അറിവില്ലാതെയോ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകൾ അല്ലെങ്കിൽ മറ്റ് കൃതികൾ, : 1 January 1955 മുമ്പ് എടുത്തവയോ പ്രസിദ്ധീകരിച്ചതോ ആണെങ്കിൽ
 ഖ  ഫോട്ടോഗ്രാഫുകൾ (ക ഇതരം): 1 January 1955-നു മുമ്പെടുത്തവയെങ്കിൽ
 ഗ  കലാസൃഷ്ടികൾ (ക, ഖ ഇതരം): സ്രഷ്ടാവ് 1 January 1955-നു മുമ്പ് മരണമടഞ്ഞവയെങ്കിൽ
 ഘ  പ്രസിദ്ധീകൃത പതിപ്പുകൾ1 (ക, ഖ ഇതരം): 25 വർഷങ്ങൾക്ക് മുമ്പ് ആദ്യം പ്രസിദ്ധീകരിച്ചവയെങ്കിൽ
 ങ  കോമൺവെൽത്ത് രാജ്യങ്ങളുടെ അഥവാ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള2 ഫോട്ടോഗ്രാഫുകളും കൊത്തുപണികളും: അമ്പതു വർഷം മുമ്പും 1 May 1969-നു മുമ്പ് പ്രസിദ്ധീകരിച്ചതുമായവയെങ്കിൽ

1 രൂപകല്പനയും അച്ചുനിരത്തൽ പ്രത്യേകതകളുമുള്ള കൃതി. ഉദാ: വാർത്താപത്രം.
2ഉടമസ്ഥത അർത്ഥമാക്കുന്നത് ഭരണകൂടമാണ് പകർപ്പവകാശ ഉടമ എന്നോ സ്രഷ്ടാവുമായുള്ള എന്തെങ്കിലും കരാർ വഴി ഉടമസ്ഥത ഉറപ്പാക്കാവുന്നത് എന്നോ ആണ്.


ഈ ഫലകം ഉപയോഗിക്കുമ്പോൾ, ചിത്രം ആരാണ് സൃഷ്ടിച്ചതെന്നും എവിടെയാണ് ആദ്യം ഉപയോഗിച്ചതെന്നും വ്യക്തമാക്കുക.

You must also include a United States public domain tag to indicate why this work is in the public domain in the United States.

العربية ∙ català ∙ Deutsch ∙ English ∙ español ∙ français ∙ Bahasa Indonesia ∙ 日本語 ∙ Bahaso Jambi ∙ македонски ∙ മലയാളം ∙ Nederlands ∙ русский ∙ slovenščina ∙ Tok Pisin ∙ Türkçe ∙ українська ∙ 中文 ∙ 中文(简体) ∙ 中文(繁體) ∙ +/−

Australia
Australia
NOTE: Please do not use this template directly! This is just for translation. Use {{PD-Australia}} instead.